ചരമം

തുരുത്തിപറമ്പ് നായത്തോടൻ ജോണി നിര്യാതനായി

ചാലക്കുടി: തുരുത്തിപറമ്പ് നായത്തോടൻ കൊച്ചപ്പൻ മകൻ ജോണി (71)നിര്യാതനായി. സംസ്കാരം ഇന്ന് (16/7/ചൊവ്വ ) രാവിലെ 10 ന് തുരുത്തിപറമ്പ് വരപ്രസാദനാഥ ദൈവാലയ സെമിത്തേരിയിൽ.

Leave A Comment