ചരമം

കൊരട്ടി ചെറ്റാരിക്കൽ കരയാംപറമ്പത്ത് വീട്ടിൽ കെ.വി.കുമാരി നിര്യാതയായി

 ചാലക്കുടി: കൊരട്ടി ചെറ്റാരിക്കൽ കരയാംപറമ്പത്ത് വീട്ടിൽ പരേതനായ നാരായണൻ നായർ  ഭാര്യ കെ.വി.കുമാരി (70) നിര്യാതയായി. സംസ്ക്കാരം ഇന്ന് (18/7/2024) വൈകീട്ട് 3 ന് സ്വവസതിയിൽ.

Leave A Comment