ചരമം

പൊയ്യ ചാലിക്കാരൻ ബാലൻ നിര്യാതനായി

പൊയ്യ: അത്തിക്കടവ് ചാലിക്കാരൻ കൃഷ്ണൻ മകൻ ബാലൻ (72 ) നിര്യാതനായി. സംസ്കാരം ഇന്ന് (23/7/ചൊവ്വ ) ഉച്ചക്ക് 2 ന് സ്വവസതിയിൽ. 

Leave A Comment