ചരമം

കുന്നുകര കാടാപുരം അനൂപ് നിര്യാതനായി

കുന്നുകര: കാടാപുരം ദേവസ്സി മകൻ അനൂപ് (43) നിര്യാതനായി. സംസ്കാരം നാളെ (30/7/ചൊവ്വ ) ഉച്ചക്ക് 2 ന് കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment