ചരമം

മാരേക്കാട് വലിയവീട്ടിൽ ഖദീജക്കുട്ടി നിര്യാതയായി

മാള: മാരേക്കാട് പരേതനായ വലിയവീട്ടിൽ സെയ്തുവിന്‍റെ ഭാര്യ ഖദീജക്കുട്ടി (85) നിര്യാതയായി.  ഖബറടക്കം നാളെ (8/8/വ്യാഴം) രാവിലെ 9 ന് മാരേക്കാട് മഹല്ല് ഖബര്‍സ്ഥാനില്‍.

Leave A Comment