ചരമം

പൊയ്യ അത്തിക്കടവ് തേവർക്കാട്ടിൽ ബാവൻ നിര്യാതനായി

പൊയ്യ: അത്തിക്കടവ് തേവർക്കാട്ടിൽ ബാവൻ (80 ) നിര്യാതനായി. സംസ്ക്കാരം നാളെ (12-8 - തിങ്കൾ) രാവിലെ 10.30 ന് സ്വവസതിയിൽ.

Leave A Comment