നെടുപുഴ കേരള വിഷൻ കേബിൾ ഓപ്പറേറ്റർ എം. ജി. ബിജു നിര്യാതനായി
തൃശൂർ: നെടുപുഴയിലെ കേരള വിഷൻ കേബിൾ ഓപ്പറേറ്റർ എം. ജി. ബിജു നിര്യാതനായി. 52 വയസായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആലപ്പാട് സ്വദേശിയാണ്.കേരള വിഷൻ എക്സിക്യൂട്ടിവ് ഫിനാൻസ് ഡയറക്റ്റർ ,സിഒഎ ജില്ലാ കമ്മിറ്റി അംഗം , സിഒഎ ചേർപ്പ് മേഖല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ ( 20 / ബുധൻ ) പൊറുത്തൂർ
സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.
Leave A Comment