ചരമം

മാള പള്ളിപ്പുറം ചോരേക്കാട്ട് തങ്കമ്മ നിര്യാതയായി

മാള: മാള പള്ളിപ്പുറം അണ്ടിക്കമ്പനി ചോരേക്കാട്ട് വീട്ടിൽ പേങ്ങൻകുട്ടി ഭാര്യ തങ്കമ്മ (91)  നിര്യാതയായി. സംസ്കാരം ഇന്ന് (22/08/വ്യാഴം) വൈകീട്ട് 3 ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ. 

Leave A Comment