ചരമം

പടിയൂർ ചെരുന്തറ പൊന്നം പുള്ളി ഷാജീവ് നിര്യാതനായി

ഇരിങ്ങാലക്കുട: പടിയൂർ ചെരുന്തറ പൊന്നം പുള്ളി വേലായുധൻ മകൻ ഷാജീവ് ( 50 ) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. (അധ്യാപകൻ  പോളിടെക്നിക് കൊരട്ടി)

Leave A Comment