ചരമം

കൊടുങ്ങല്ലൂർ തേമാലിപറമ്പിൽ അലിയാർ നിര്യാതനായി

കൊടുങ്ങല്ലൂർ: തേമാലിപറമ്പിൽ അലിയാർ (85) നിര്യാതനായി. പുല്ലൂറ്റിലെ മുതിർന്ന സിപിഐഎം നേതാവും മുൻ നഗരസഭ കൗൺസിലറുമായിരുന്നു. ദീർഘകാലം പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു.

Leave A Comment