ചരമം

അന്നമനട നരമംഗലത്ത് ഡോ. രാജൻ നമ്പൂതിരി നിര്യാതനായി

അന്നമനട: നരമംഗലത്ത് ഡോ. രാജൻ നമ്പൂതിരി(80) നിര്യാതനായി. സംസ്കാരം ഇന്ന് (22/9/ഞായർ) വൈകീട്ട് 4 ന് അന്നമനട വീട്ടുവളപ്പിൽ.

Leave A Comment