ചരമം

ആലമറ്റം കളപറമ്പത്ത് റെന്നി നിര്യാതയായി

കുഴൂർ: ആലമറ്റം കളപറമ്പത്ത് ജോൺസൺ ഭാര്യ റെന്നി (50 ) നിര്യാതയായി. സംസ്കാരം ഇന്ന് (24/9/ചൊവ്വ ) വൈകിട്ട് 3 ന് ആലമറ്റം മേരിഇമ്മാക്കുലേറ്റ് ദേവാലയ സെമിത്തേരിയിൽ. 

Leave A Comment