ചരമം

പൊയ്ക്കാട്ടുശ്ശേരി പൈനാടത്ത് ബിനു പോൾ നിര്യാതനായി

പൊയ്ക്കാട്ടുശ്ശേരി: പൈനാടത്ത് ബിനു പോൾ (54 ) നിര്യാതനായി. സംസ്കാരം നാളെ (1/10/ചൊവ്വ ) ഉച്ചക്ക് 2 ന് മാർ ബഹനാം യാക്കോബായ സുറിയാനി ദേവാലയ സെമിത്തേരിയിൽ. 

Leave A Comment