ചരമം

പുളിയനം അരീക്കൽ കുഞ്ഞാമ്മ നിര്യാതയായി

പുളിയനം: അരീക്കൽ പരേതനായ വർക്കി ഭാര്യ കുഞ്ഞാമ്മ (96) നിര്യാതയായി. സംസ്ക്കാരം ഇന്ന് (2- 10-ബുധൻ ) ഉച്ചക്ക് 2 ന്  പീച്ചാനിക്കാട് സെൻ്റ പീറ്റേഴ്സ് കിഴക്കേ പുത്തൻ പള്ളിയിൽ.

Leave A Comment