ചരമം

കുഴൂർ ഇളംതുരുത്തിൽ പിതാംബരൻ നായർ നിര്യാതനായി

കുഴൂർ: ഇളംതുരുത്തിൽ പിതാംബരൻ നായർ (72) നിര്യാതനായി. സംസ്കാരം നാളെ (22/10/ചൊവ്വ) ഉച്ചക്ക് 12.30ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.

Leave A Comment