ചരമം

ആലത്തൂർ ചാരുപടി കാണിച്ചായി കൊച്ചുതോമൻ (തോമസ്) നിര്യാതനായി

ആലത്തൂർ: ചാരുപടി കാണിച്ചായി കൊച്ചുതോമൻ(തോമസ്-94)നിര്യാതനായി. സംസ്കാരം നാളെ (4/11/തിങ്കൾ ) വൈകിട്ട് 3.30 ന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment