ചരമം

തെക്കൻ താണിശ്ശേരി കളപ്പറമ്പത്ത് അന്നം (അന്നു ) നിര്യാതയായി

മാള: തെക്കൻ താണിശ്ശേരി കളപ്പറമ്പത്ത് പാലി ഭാര്യ അന്നം (അന്നു ) നിര്യാതയായി. സംസ്കാരം നാളെ (18/11/തിങ്കൾ ) രാവിലെ 11 ന് തെക്കൻ താണിശ്ശേരി ദേവാലയ സെമിത്തേരിയിൽ.

Leave A Comment