അഷ്ടമിച്ചിറ -മാരേക്കാട് അഞ്ചുവയസുകാരൻ മരിച്ചു
അഷ്ടമിച്ചിറ: അഷ്ടമിച്ചിറ -മാരേക്കാട് അഞ്ചുവയസുകാരൻ മരിച്ചു. കണ്ണൻ കാട്ടിൽ അമ്പലത്തിന് സമീപം കുമ്പളത്തറ വേലായുധന്റെ പേരക്കുട്ടിയും പുതുവീട്ടിൽ മനുപ്രസാദിന്റെ മകനുമായ ധ്രുവ് കൃഷ്ണ (5) യാണ് മരിച്ചത്. മാരേക്കാട് എ എം എൽ പി സ്കൂൾ വിദ്യാർത്ഥിയാണ്. സംസ്കാരം ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ.
Leave A Comment