ചരമം

തുരുത്തിപ്പുറം മേട്ടേക്കാട്ട് ഫ്രാൻസിസ് (പ്രിഞ്ചൻ ) നിര്യാതനായി

തുരുത്തിപ്പുറം: മേട്ടേക്കാട്ട് ഔസോ മകൻ ഫ്രാൻസിസ് (പ്രിഞ്ചൻ -65 ) നിര്യാതനായി. സംസ്കാരം നാളെ (4/12/ബുധൻ ) രാവിലെ 10.30 ന് തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയ സെമിത്തേരിയിൽ. 

Leave A Comment