ചരമം

അഷ്ടമിച്ചിറ തൊഴുത്തുങ്കൽ നാരായണൻ നിര്യാതനായി

മാള: അഷ്ടമിച്ചിറ തൊഴുത്തുങ്കൽ കൊച്ചാപ്പു മകൻ നാരായണൻ (85) നിര്യാതനായി. സംസ്കാരം നടത്തി. 

Leave A Comment