ചരമം

പുത്തൻചിറ പനമ്പിള്ളി ബാലകൃഷ്ണൻ പി എ നിര്യാതനായി

പുത്തൻചിറ: പനമ്പിള്ളി അയ്യപ്പൻ മകൻ ബാലകൃഷ്ണൻ പി എ (78) നിര്യാതനായി. സംസ്കാരം ഇന്ന് (8/12/ഞായർ) വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.

Leave A Comment