ചരമം

കോൾക്കുന്ന് കരയാംപറമ്പിൽ ചന്ദ്രൻ നിര്യാതനായി

അഷ്ടമിച്ചിറ: കോൾക്കുന്ന് കരയാംപറമ്പിൽ കുമാരൻ മകൻ ചന്ദ്രൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് (29/12/ഞായർ ) ഉച്ചക്ക് 2 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാൻ ക്രിമിറ്റോറിയത്തിൽ.

Leave A Comment