ചരമം

താണിയത്തുകുന്ന് ചേലാട്ട് സിനി നിര്യാതയായി

വെള്ളാങ്ങല്ലൂർ: താണിയത്തുകുന്ന് ചേലാട്ട് ശ്രീനിവാസൻ ഭാര്യ സിനി (48) നിര്യാതയായി. സംസ്കാരം ഇന്ന് (29/12/ഞായർ ) രാത്രി 7 ന് വീട്ടുവളപ്പിൽ.

Leave A Comment