ചരമം

കുഴൂർ സ്വർണ്ണപള്ളം - അറയ്ക്കൽ മേരി ജോസഫ് നിര്യാതയായി

കുഴൂർ: സ്വർണ്ണപള്ളം - അറയ്ക്കൽ മേരി ജോസഫ് (75) നിര്യാതയായി. സംസ്ക്കാരം നാളെ (17 / 1/വെള്ളി) രാവിലെ 10.30 ന് തെക്കൻ താണിശ്ശേരി സെൻ്റ്  സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ. 

Leave A Comment