ആളൂർ എടത്താട്ടിൽ മാധവൻ നിര്യാതനായി
ആളൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന എടത്താട്ടിൽ മാധവൻ ( 81) നിര്യാതനായി. നാളെ (21/1/ചൊവ്വ ) രാവിലെ 8:30 ന് ഭൗതിക ശരീരം മെഡിക്കൽ കോളേജിനു കൈമാറും. ആളൂർ ആർ എം എച്ച് എസ് സ്‌കൂളിലെ റിട്ടയേഡ് അദ്ധ്യാപകനായിരുന്നു.
Leave A Comment