ചരമം

കുണ്ടൂർ ചിറ്റേത്ത് പറമ്പിൽ വി കെ ലീല നിര്യാതയായി

കുഴൂർ: കുണ്ടൂർ ചിറ്റേത്ത് പറമ്പിൽ പരേതനായ വിജയൻ നായർ ഭാര്യ
വി കെ ലീല (85) നിര്യാതയായി. സംസ്കാരം (30/1/വ്യാഴം) രാത്രി 8 ന് വീട്ടുവളപ്പിൽ. (റിട്ട. കുണ്ടൂർ GUPS അദ്ധ്യാപിക)

Leave A Comment