ചരമം

തെക്കൻ താണിശ്ശേരി മഞ്ഞളി ഫ്രാൻസിസ് നിര്യാതനായി

തെക്കൻ താണിശ്ശേരി: മഞ്ഞളി ഫ്രാൻസിസ് (75) നിര്യാതനായി. സംസ്കാരം നാളെ (18/2/ ചൊവ്വ) 4 ന് തെക്കൻ താണിശ്ശേരി സെയ്ന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ.

Leave A Comment