ചരമം

അണ്ണല്ലൂർ മൊതയിൽ കല്ല്യാണി നിര്യാതയായി

അണ്ണല്ലൂർ: മൊതയിൽ ശങ്കരൻ ഭാര്യ കല്ല്യാണി (100) നിര്യാതയായി. സംസ്ക്കാരം നാളെ (18/2/ചൊവ്വ ) രാവിലെ 9 ന് വീട്ടുവളപ്പിൽ.

Leave A Comment