ചരമം

എളവൂർ തോട്ടാപ്പിള്ളി വറീത് വർഗീസ് (അവരാക്കുട്ടി ) നിര്യാതനായി

പാറക്കടവ്: എളവൂർ തോട്ടാപ്പിള്ളി വറീത് വർഗീസ് (അവരാക്കുട്ടി- 86 ) നിര്യാതനായി. സംസ്കാരം ഇന്ന് (22/2/ശനി ) ഉച്ചയ്ക്ക് 2.30 ന് എളവൂർ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment