ചരമം

മാള പള്ളിപ്പുറം ആലങ്ങാട്ടുകാരൻ ഇസ്മായിൽ നിര്യാതനായി

മാള: മാള പള്ളിപ്പുറം രാജവീഥി റോഡ് ആലങ്ങാട്ടുകാരൻ പരേതനായ അബ്ദുൽ റസാഖ് സാഹിബിന്റെ മകൻ ഇസ്മായിൽ (69) നിര്യാതനായി.

Leave A Comment