ചരമം

നാരായണമംഗലം തൊട്ടിപ്പുള്ളി ബാലസുന്ദരൻ നിര്യാതനായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നാരായണമംഗലം തൊട്ടിപ്പുള്ളി കൊച്ചുകുട്ടൻ മകൻ ബാലസുന്ദരൻ (91) നിര്യാതനായി. സംസക്കാരം നാളെ (24.03.തിങ്കൾ ) രാവിലെ 10 ന് വീട്ടുവളപ്പിൽ.

Leave A Comment