ചരമം

കുഴൂർ കള്ളിയാട് പാലാപ്പറമ്പിൽ അമ്മിണി നിര്യാതയായി

കുഴൂർ: കള്ളിയാട് പാലാപ്പറമ്പിൽ പരേതനായ കുട്ടപ്പൻ ഭാര്യ അമ്മിണി (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് (6-04-ഞായർ) വൈകീട്ട് 7.00 ന് വീട്ട് വളപ്പിൽ.


Leave A Comment