ചരമം

കൃഷ്ണൻകോട്ട കല്ലറക്കൽ കൊച്ചുത്രേസ്യ നിര്യാതയായി

കൃഷ്ണൻകോട്ട: കല്ലറക്കൽ റപ്പക്കുട്ടി ഭാര്യ കൊച്ചുത്രേസ്യ (98) നിര്യാതയായി. സംസ്ക്കാരം നാളെ (11-05-ഞായർ) വൈകിട്ട് 03 ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.

Leave A Comment