കടുപ്പശ്ശേരി ചിറ്റിലപ്പിള്ളി പറപ്പുള്ളി വീട്ടില്‍ ഗ്രേയ്സി നിര്യാതയായി
കടുപ്പശ്ശേരി: കടുപ്പശ്ശേരി ചിറ്റിലപ്പിള്ളി ലോറൻസ് ഭാര്യ പറപ്പുള്ളി വീട്ടില്‍ ഗ്രേയ്സി (79) നിര്യാതയായി. സംസ്കാരം 30/5/2025 വെള്ളിയാഴ്ച രാവിലെ 10 ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.
Leave A Comment