ചരമം

കോടുശ്ശേരി പണിക്കശ്ശേരി ബാബു പി. കെ നിര്യാതനായി

കോടുശ്ശേരി: പണിക്കശ്ശേരി കുഞ്ഞാപ്പു മകൻ ബാബു പി. കെ (59 ) നിര്യാതനായി. സംസ്കാരം ഇന്ന് (15/7/ചൊവ്വ ) വൈകിട്ട് 5 ന് കിടങ്ങൂർ എസ് എൻ ഡി പി ശ്മശാനത്തിൽ.

Leave A Comment