ചരമം

പുത്തൻചിറ മതിയത്ത് ചക്കിപ്പെണ്ണ് നിര്യാതയായി

പുത്തൻചിറ: കിഴക്കുമുറി പാറക്കാട് ഉന്നതിയിൽ പരേതനായ മതിയത്ത് കൊച്ചയ്യപ്പൻ ഭാര്യ ചക്കിപ്പെണ്ണ് (95) നിര്യാതയായി. സംസ്കാരം ആഗസ്റ്റ് നാളെ (9/8/ശനി) ഉച്ചയ്ക്ക് 12 ന് പൂമങ്കലം ക്രിമിറ്റോറിയത്തിൽ.

Leave A Comment