ചരമം

അങ്കമാലി ഫാ. മാത്യു മംഗലത്ത് നിര്യാതനായി

അങ്കമാലി: മംഗലത്ത് കുര്യൻ മകൻ ഫാ. മാത്യു മംഗലത്ത് (79) നിര്യാതനായി. സംസ്കാരം നാളെ (02/09/ചൊവ്വ ) ഉച്ചകഴിഞ്ഞ് 2.30 ന് തൈക്കാട്ടുശ്ശേരി സെൻറ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ.  
(അങ്കമാലി അതിരൂപത വൈദികനായിരുന്നു )



Leave A Comment