കരൂപ്പടന്ന ചക്കാലക്കൽ ഡോ. ഷാഹിന മുംതാസ് (ലാലി) നിര്യാതയായി
കരൂപ്പടന്ന: പരേതനായ ചക്കാലക്കൽ അബ്ദുള്ള മകൾ ഡോ. ഷാഹിന മുംതാസ് (ലാലി) നിര്യാതയായി. ഖബറടക്കം ഇന്ന് (20/9/ശനി) വൈകീട്ട് 7 ന് വെള്ളാങ്കല്ലൂർ ഖബറിസ്ഥാനിൽ നടക്കും.
Subscribe to our newsletter to stay.
Leave A Comment