ചരമം

നിര്യാതയായി

നടവരമ്പ് കൈമ വീട്ടിൽ സുഭദ്ര അമ്മ (83) ഇന്ന്  രാവിലെ  നിര്യാതയായി. സംസ്കാരകർമ്മങ്ങൾ ഇന്ന്  വൈകുന്നേരം 5 മണിക്ക് സ്വവസതിയിൽ.

Leave A Comment