ചരമം

നിര്യാതയായി


തിരുത്തിപുറം :ചിറയത്ത് ജോസഫ് ഭാര്യ അമ്മിണി  (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക്  തിരുത്തിപ്പുറം സെൻറ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തെറിയിൽ  നടത്തും .

Leave A Comment