ചരമം

വെള്ളാങ്ങല്ലൂർ കയ്യാലപറമ്പിൽ ചന്ദ്രു നിര്യാതയായി

വെള്ളാങ്ങല്ലൂർ :വെങ്ങാട്ടും പിള്ളി ശിവക്ഷേത്രത്തിനു സമീപം കയ്യാല പറമ്പിൽ വേലായുധൻ ഭാര്യ ചന്ദ്രു (80) നിര്യാതയായി സംസ്കാരം നാളെ (24.09.2022) രാവിലെ 10.30 ന്.

Leave A Comment