ചരമം

വെള്ളാങ്ങല്ലൂർ കോൽപ്പറമ്പിൽ ഫാത്തിമ നിര്യാതയായി

വെള്ളാങ്ങല്ലൂർ : കോൽപ്പറമ്പിൽ ഇസ്മായിൽ ഭാര്യ ഫാത്തിമ (94) നിര്യാതയായി. ഖബറടക്കം രാവിലെ 11ന് വടക്കുംകര മഹല്ല് ഖബർസ്ഥാനിൽ.

Leave A Comment