ചരമം

ലോകമലേശ്വരം കിള്ളിക്കുളങ്ങര ഇന്ദിര നിര്യാതയായി

കൊടുങ്ങല്ലൂർ: ലോകമലേശ്വരം  കിള്ളിക്കുളങ്ങര രാജൻ ഭാര്യ ഇന്ദിര (59) നിര്യാതയായി. സംസ്കാരം രാവിലെ 8 മണിക്ക് തിരുവല്വാമല ഐവർമഠം ശ്മശാനത്തിൽ നടക്കും.

Leave A Comment