ചരമം

മാവേലി കഴയ്ക്കൽ കണ്ണൂക്കാടൻ ജോസ് നിര്യാതനായി

വെള്ളാഞ്ചിറ :  മാവേലി കഴയ്ക്കൽ കണ്ണൂക്കാടൻ തോമൻകുട്ടി മകൻ ജോസ്(64) നിര്യാതനായി. സംസ്കാരം നാളെ 4 മണിക്ക് വെള്ളാഞ്ചിറ ഫാറ്റിമമാത ദേവാലയ സെമിത്തേരിയിൽ.

Leave A Comment