ചരമം

വെണ്ണൂർ ചില്ലായിമഠത്തിപറമ്പിൽ ചന്ദ്രൻ നിര്യാതനായി

വെണ്ണൂർ: ചില്ലായിമഠത്തിപറമ്പിൽ കുഞ്ഞിക്കണ്ണൻ മകൻ ചന്ദ്രൻ(65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 30 ന് വീട്ടുവളപ്പിൽ.

Leave A Comment