ചരമം

കുഴൂർ കുത്തുക്കാട് അൽഫോൻസ നിര്യാതയായി

കുഴൂർ: കുത്തുക്കാട് തോമസ് ഭാര്യ അൽഫോൻസ (64) നിര്യാതയായി. സംസ്കാരം നാളെ (06/09/വെള്ളി)  ഉച്ചക്ക് 2 ന് കുരുവിലശ്ശേരി നിത്യസഹായമാതാ ദേവാലയ സെമിത്തേരിയിൽ. 

Leave A Comment