ചരമം

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രണ്ടുകൈ പായപ്പന്‍ വര്‍ഗ്ഗീസ് മകന്‍ റിന്‍സണ്‍(24)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മേച്ചിറയില്‍ വച്ച് റിന്‍സണ്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിച്ചായിരുന്നു അപകടം. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു . സംസ്‌കാരം ഇന്ന്  വൈകീട്ട് 4.30ന് വീരഞ്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍

Leave A Comment