ചരമം

രാമാനന്ദ സ്വാമികൾ സമാധിയായി

കോണത്തുകുന്ന് : ശിവഗിരി മഠം സുധാനന്ദ സ്വാമികളുടെ ശിഷ്യനായിരുന്ന കാരുമാത്ര ഗുരു ശിവ ആശ്രമം മഠാധിപതി  രാമാനന്ദ സ്വാമികൾ സമാധിയായി. സമാധി ചടങ്ങുകൾ കാരുമാത്ര ഗുരു ശിവ ആശ്രമത്തിൽ നടന്നു.

Leave A Comment