ചരമം

വെള്ളാഞ്ചിറ ഞർളേലി ബേബി നിര്യാതയായി

വെള്ളാഞ്ചിറ :പാറയ്ക്കൽ ഞർളേലി പരേതനായ സൈമൺ ഭാര്യ ബേബി(57) നിര്യാതയായി. സംസ്കാരം ഇന്ന്‌ വൈകീട്ട് 4.30 ന്  വെള്ളാഞ്ചിറ ഫാറ്റിമ മാത പള്ളി സെമിത്തേരിയിൽ.

Leave A Comment