ചരമം

കുഴൂർ കൂടലിൽ വത്സല നിര്യാതയായി

കുഴൂർ: കൂടലിൽ കൃഷ്ണൻകുട്ടി നായർ ഭാര്യ വത്സല (72) നിര്യാതയായി. സംസ്കാരം നാളെ (6 ശനിയാഴ്ച ) രാവിലെ 9 ന് വീട്ടു വളപ്പിൽ.

Leave A Comment